പൂക്കാൻ മറന്നൊരു ചില്ലയിൽ നിന്നും
കേൾക്കാൻ കൊതിച്ചൊരു പാട്ടാണ് നീ ...
ചിലയിടങ്ങൾ അങ്ങനെയാണ്. അവിടെ എത്തുമ്പോൾ നമ്മൾ ശബ്ദം കുറയ്ക്കും, മനസ്സ് തുറക്കും. മൺട്രോത്തുരുത്ത് അങ്ങനെയൊരു ഇടമാണ്. കായലിന്റെ നെഞ്ചിലൂടെ എസ...