ഒരു വിത്ത്
പുതുമഴയിൽ മുളയ്ക്കുന്നതു
പോലെയാണ്
ചില ജൻമങ്ങൾ,
ചില ജൻമങ്ങൾ,
പാഴല്ല ജീവിതമെന്ന് തെളിയിക്കുന്നത്.
ഓരോ തളിരിലും
ഒരോ വർഷമാപിനികൾ വെച്ചെത്രകാലമളന്നാലും
സ്നേഹ നിരാസങ്ങളുടെ
ഹൃദയ ശൂന്യത മഷിയിട്ട -
പോലെ കണ്ടെന്നു വരാം.
ചിലയിടങ്ങൾ അങ്ങനെയാണ്. അവിടെ എത്തുമ്പോൾ നമ്മൾ ശബ്ദം കുറയ്ക്കും, മനസ്സ് തുറക്കും. മൺട്രോത്തുരുത്ത് അങ്ങനെയൊരു ഇടമാണ്. കായലിന്റെ നെഞ്ചിലൂടെ എസ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ