2021 മാർച്ച് 20, ശനിയാഴ്‌ച

പുതിയ വരികൾ



നിൻ ഹൃദയത്തിൻ മധുപാത്രമുള്ളിൽ
തുള്ളിത്തുളുമ്പി നിന്നു .
പ്രണയത്തിൻ മലർവാകയൊന്നിൽ
അവ കൊഞ്ചിപ്പൂവായിരമ്പി വന്നൂ.

ഇരുഹൃദയങ്ങൾ തുടിച്ച തേൻ പാളികൾ
തേടിച്ചെന്നാപ്പുഴ പിന്നെയുമൊഴുകി വന്നു.
ഹൃദയത്തിൻ മധുരാത്രികളിലൊന്നിൽ
അവ കോരിത്തരിച്ചു നിൽക്കുന്നു...
ഒറ്റ വരിക്കവിതയിൽ പിറന്നു നിന്റെ
നെറ്റിയിൽ ഉതിർന്ന കുന്തലാലേ
ചുണ്ടിലിറ്റും പുഞ്ചിരിക്കിനാവേ
നിന്റെ നെഞ്ചിലി, ....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മൺട്രോത്തുരുത്ത്: പ്രകൃതി വരച്ച എസ് വളവിലൂടെ ഒരു സഞ്ചാരം. ശന്തനു കല്ലടയിൽ

ചിലയിടങ്ങൾ അങ്ങനെയാണ്. അവിടെ എത്തുമ്പോൾ നമ്മൾ ശബ്ദം കുറയ്ക്കും, മനസ്സ് തുറക്കും. മൺട്രോത്തുരുത്ത് അങ്ങനെയൊരു ഇടമാണ്. കായലിന്റെ നെഞ്ചിലൂടെ എസ...